കാഞ്ഞിരപ്പള്ളി: നെടുങ്ങാട് കല്ലറയ്ക്കല്‍ കെ.എം. മാത്യു (മത്തായിച്ചന്‍-84) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ അനു മാത്യു തോട്ടയ്ക്കാട് അമ്പലത്തട്ടേല്‍ കുടുംബാംഗം.
മക്കള്‍: ലിബോണ്‍ (യുഎസ്എ), ലിനോയ് (യുഎസ്എ), ലീന (ബാംഗളൂര്‍). മരുമക്കള്‍: രശ്മി ഒറ്റപ്ലാക്കല്‍, രശ്മി കുന്പിളുവേലില്‍, സിജോ രാമപുരത്ത്.