അങ്കമാലി കറുകുറ്റി കേബിള്‍ നഗര്‍ കണ്ടംകുളത്തി പരേതനായ ലോനപ്പന്റെ മകന്‍ ചാര്‍ളി (65) കാനഡയിലെ ടൊറന്േറായില്‍ അന്തരിച്ചു. സംസ്‌കാരം പിന്നിട് ചിക്കാഗോയില്‍.
ഭാര്യ: കൊച്ചുറാണി വൈക്കം മനയത്ത് കുടുംബാംഗം. മക്കള്‍: ക്ലെമന്റ്, ഷെറില്‍ (എല്ലാവരും ചിക്കാഗോ, യുഎസ്). മരുമക്കള്‍: യൂനിസ്, മോറീസ് (എല്ലാവരും ചിക്കാഗോ, യുഎസ്).