Sunday, December 22, 2024

HomeObituaryശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു

ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു

spot_img
spot_img

ന്യു യോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു.

മക്കൾ: ഫൊക്കാന നേതാവ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യു യോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തു മെംബർ ) മരുമക്കൾ: ആർ , രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ് , ശിവ ഉണ്ണിത്താൻ , വിഷ്ണു ഉണ്ണിത്താൻ.


സംസ്കാരം മെയ് 17-നു രണ്ടു മണിക്ക് ശേഷം വീട്ടുവളപ്പിൽ നടത്തും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments