തീയാടിക്കല്‍: കുമ്പളന്താനം പുറത്തൂട്ട് ഏബ്രഹാം മാത്യു (കൊച്ചുമോന്‍) വിന്റെ മകള്‍ ഹന്ന സൂസന്‍ ഏബ്രഹാം (അമ്മു – 23) അന്തരിച്ചു.
സംസ്‌കാരം ബുധനാഴ്ച 3.30ന് കൊറ്റനാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. അമ്മ: സൂസന്‍ ഏബ്രഹാം (മിനി). സഹോദരങ്ങള്‍: സ്‌നേഹ, കൃപ.