ഷിക്കാഗോ: ദീര്‍ഘകാലം ചങ്ങനാശേരി, വാഴപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയായി സേവനം ചെയ്ത കെ.ടി. ജോസഫ് പാത്തിക്കല്‍ (ജോബ്, 95) അന്തരിച്ചു. ഭാര്യ പരേതയായ എല്‍സമ്മ തിരുവല്ല കോട്ടത്തോട്ടില്‍ കുടുംബാംഗം.
മക്കള്‍: ലിസമ്മ ജോസഫ് (റോം), ആനി പോത്തന് (മുംബൈ), സിബി ജോസഫ് (ഫോമാ കമ്മറ്റിയംഗം, കേരള അസോസിയേഷന് സെക്രട്ടറി, ഷിക്കാഗോ), ഷാനി ജോസഫ് ഫ്ളോറിഡ, സുജ ജോയി (ജെനോവ), ഷാജി, റെജി, റിനു (ദുബായ്).
മരുമക്കള്‍: ലൂയീസ്, ജോയി പോത്തന്, ആനിമ്മ ഇളപ്പുങ്കല്‍, റോയി, ശോഭ ജോര്‍ജ്, ത്രേസ്യാമ്മ, ഷിമ്മി, ലൈജു,
സഹോദരങ്ങള്‍: പരേതനായ അപ്പച്ചന്, കെ.ഡി.തോമസ് അമ്പൂരി, ബേബിച്ചന് കൂത്രപ്പള്ളി, മേരിക്കുട്ടി ജോണ്‍ മണിമലകരോട്ട്, ത്രേസ്യാമ്മ വര്‍ഗീസ് മക്കൊള്ളില്‍, സെലിനാമ്മ ജോസഫ് വഴീപ്ളാക്കല്.
സംസ്കാരം മേയ് 9 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടത്തി.