കൊരട്ടി മദുര കോട്സ് റിട്ട. സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആക്കനത്ത് തരിയത് പോള്‍ ( 89) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ബാര്യ പരേതയായ മറിയം മൂലന്‍മൂഴ മുക്കന്നൂര്‍ കുടുംബാംഗം.
മക്കള്‍: മോളി (ഡിജിഎം ബിഎസ്എന്‍എല്‍), സിസ്റ്റര്‍ ലിസി ആക്കനത്ത് (ആരാധനമഠം), ആനി (യുഎസ്എ), അനിറ്റ (ലഫ്. കേണല്‍ ഇന്ത്യന്‍ ആര്‍മി), ജോ പോള്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ടിസിഎസ്). മരുമക്കള്‍: പോളി മേച്ചേരി, പോളി പൈനാടത്ത്, ജോസഫ് പാണേങ്ങാടന്‍, ഡെല്ല ജോ.