ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ടാബേര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗം ബിനോയ് ശാമുവേല്‍ ( 52 ) അന്തരിച്ചു. മാതാപിതാക്കള്‍ :പരേതനായ കെ എം ശാമുവേല്‍, പി വി അന്നമ്മ , ഭാര്യ- സിജി , മകള്‍ ആഷ്ലി ബിനോയി. സഹോദരങ്ങള്‍ : ഡോ. ബിനു ഷാജിമോന്‍ , മഞ്ജു തോമസ് .
പൊതുദര്‍ശനവും ശുശ്രൂഷകളും നാളെ രാവിലെ 9:30 എബെനെസര്‍ ചര്‍ച്ച് ഓഫ് ഗോഡ് 2605 വെല്‍ഷ് റോഡ്, ഫിലഡല്‍ഫിയയില്‍ നടക്കും . ശവസംസ്‌കാരം :ലോണ്‍വ്യൂ മെമ്മോറിയല്‍ പാര്‍ക്ക്, 500 ഹണ്ടിംഗ്ഡണ്‍ പൈക്ക്, ജെങ്കിന്‍ടൗണ്‍, പി.എ 19046