നീണ്ടൂർ: ഇടപ്പള്ളിച്ചിറയിൽ ലൈസാമ്മ ജോസ് (76) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (17.05.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.
പരേത കുറുമുള്ളൂർ എടാട്ട് കുടുംബാംഗമാണ്. മക്കൾ: ജോബി (ഓസ്ട്രിയ), ജ്യോതിമോൾ (USA). മരുമക്കൾ: സോണിയ ചിറവാലേൽ മേമ്മുറി, റോയി കൊരട്ടിയാലേട്ട് ഉഴവൂർ.