Monday, January 20, 2025

HomeObituaryകുറുപ്പിന്‍യ്യത്ത് ഗൗരി അമ്മ (90) ആലപ്പുഴ

കുറുപ്പിന്‍യ്യത്ത് ഗൗരി അമ്മ (90) ആലപ്പുഴ

spot_img
spot_img

ആലപ്പുഴ: വെണ്‍മണി കുറുപ്പിന്റയ്യത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഗൗരി അമ്മ (90) ജൂണ്‍ 11-ന് വെള്ളിയാഴ്ച നിര്യാതയായി. സംസ്കാര കര്‍മ്മങ്ങള്‍ ജൂണ്‍ 12-ന് ശനയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തപ്പെട്ടു.

മക്കള്‍: ശിവരാമന്‍ നായര്‍, വിജയലക്ഷ്മി പിള്ള (മുതുകുളം), രാധാമണി പിള്ള, പരേതയായ സരസ്വതി പിള്ള, ജയലക്ഷ്മി നായര്‍ (അര്‍ക്കന്‍സാസ്, യു.എസ്.എ), ഇന്ദിര നായര്‍ (നാഗപ്പൂര്‍, മഹാരാഷ്ട്ര).

മരുമക്കള്‍: ശാന്തകുമാരി, ശ്രീനാരായണപിള്ള (മുതുകുളം), ദിവാകരന്‍പിള്ള, വിശ്വനാഥന്‍ പിള്ള (തോന്നക്കാട്), സേതു നായര്‍ (പ്രസിഡന്റ്, നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലായളി അസോസിയേഷന്‍, യു.എസ്.എ), രാധാകൃഷ്ണന്‍ നായര്‍ (നാഗപ്പൂര്‍, മഹാരാഷ്ട്ര).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments