Saturday, December 21, 2024

HomeObituaryറോസമ്മ തോമസ് (75) കോട്ടയം

റോസമ്മ തോമസ് (75) കോട്ടയം

spot_img
spot_img

കോട്ടയം: ആനിക്കാട് മുണ്ടിയാനിക്കല്‍ പരേതനായ എം.എം. തോമസിന്റെ (റിട്ട.വില്ലേജ് ഓഫീസര്‍) ഭാര്യ റോസമ്മ (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10 ന് ആനിക്കാട് സെന്‍റ് മേരീസ് പള്ളിയില്‍. പരേത കയ്യൂരി മഞ്ഞളാംകുന്നേല്‍ കുടുംബാംഗം.

മക്കള്‍: സാബു (സെന്‍റ് മേരീസ് ഓയില്‍ മില്‍, പള്ളിക്കത്തോട്), സണ്ണി (ഫ്രണ്ട്‌സ് ബേക്കേഴ്‌സ് കാഞ്ഞിരപ്പള്ളി), ഫാ. തോമസ് മുണ്ടിയാനിക്കല്‍(വികാരി, വിമലമാതാ പള്ളി, പാലപ്ര), സോണി (സെന്‍റ് തോമസ് എച്ച് എസ് ആനിക്കാട്), സുനീഷ് (വിയന്ന), സൗമ്യ (ടീച്ചര്‍, അസംഷന്‍ എച്ച് എസ്, പാലമ്പ്ര).

മരുമക്കള്‍: ലൈസമ്മ പാലക്കല്‍, ബിജുമോള്‍ കല്ലുകളം (സെന്‍റ് ആന്‍റണീസ് ആനക്കല്ല്), അനുജ കയ്പനാനിക്കല്‍ (സെന്‍റ് മേരീസ് ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി), സിന്ധു പടമറ്റം, പെരിയാര്‍ (വിയന്ന), അഡ്വ. ജോമി സെബാസ്റ്റ്യന്‍ (പേരുനിലത്ത്, അരുവിത്തുറ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments