ചങ്ങനാശേരി: തുരുത്തി കുറ്റിക്കല്‍ കെ.ടി. ജോസഫ് (അട്ടിയില്‍ അപ്പച്ചന് സാര്‍- 84, റിട്ട. അധ്യാപകന് എസ്ബി ഹൈസ്കൂള്‍ ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക സെന്റ് തെരേസാസ് ഹൈസ്കൂള്‍ വാഴപ്പള്ളി) എടത്വ പീടിയേക്കല്‍ കുടുംബാംഗം.
മക്കള്‍: ഷൈനി ജോര്‍ജ്, സണ്ണി ജോസഫ് (യുഎസ്എ), സജി ജോസഫ് (ഓസ്ട്രേലിയ), സാനു ജോസഫ് (സൗദി), സാജു ജോസഫ് (സൗദി), സിജോ ജോസഫ് (ഷാര്‍ജ).
മരുമക്കള്‍: ജോര്‍ജ് ആലഞ്ചേരി (റിട്ട. മാനേജര്‍ ചീരഞ്ചിറ സഹകരണ ബാങ്ക്), ദീപ ടി. പോള്‍ തോപ്പില്‍ വെരൂര്‍ (യുഎസ്എ), സുമി രാജു മാവുങ്കല്‍ തൃക്കൊടിത്താനം (ഓസ്ട്രേലിയ), ബിന്ധ്യ എം. വര്‍ഗീസ് വെട്ടുക്കുഴി (ചെത്തിപ്പുഴ), സുമ സ്കറിയ കയ്യാലപ്പറന്പില് തോട്ടയ്ക്കാട് (സൗദി), ശ്രുതി കൊടുപ്പുന്ന പോളയ്ക്കല്‍ ചങ്ങനാശേരി (ഷാര്‍ജ).