ഹ്യൂസ്റ്റൺ : ചെന്നൈ താമ്പരത്ത് പി കെ ഫ്രാൻസിസിൻറെ ഭാര്യ ലിസി ഫ്രാൻസിസ് (78) അന്തരിച്ചു. തുമ്പമൺ പേഴും കാട്ടിൽ പരേതരായ തോമസ് ജോർജിന്റെയും, കുഞ്ഞമ്മ ജോർജിന്റെയും മകളാണ് പരേത.
മക്കൾ : അനീഷ് ഫ്രാൻസിസ്, അഷിത, വിധു.
സഹോദരങ്ങൾ :ജോളി, അയ്സി, ജബോയ്, ജിജി (എല്ലാവരും ഹ്യൂസ്റ്റൺ), പരേതനായ ജെയിംസ്.
റിപ്പോര്‍ട്ട്: സജി പുല്ലാട്