Wednesday, June 11, 2025

HomeObituaryകോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം (83) അന്തരിച്ചു

കോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം (83) അന്തരിച്ചു

spot_img
spot_img

കല്ലറ: മൈലാപൂര്‍ രൂപത വൈദികനായിരുന്ന കോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം (83) അന്തരിച്ചു.

മാതാപിതാക്കള്‍: പരേതരായ തൊമ്മി & അന്നമ്മ. സഹോദരങ്ങള്‍: ഫാ. കെ.ടി മാത്യു കോട്ടൂപ്പറമ്പില്‍, കെ.ടി ജോര്‍ജ്, പരേതരായ തോമസ് ഓണിശ്ശേരില്‍, മേരി കുര്യന്‍, കെ.ടി സിറിയക്, കെ.ടി ജോസഫ്, സെലിയമ്മ തോമസ്, കെ.ടി അലക്സാണ്ടര്‍ (ജിമ്മി), അന്ന തോമസ് (അല്ലി).

സംസ്ക്കാരം വ്യാഴാഴ്ച (12.06.2025) ഉച്ചകഴിഞ്ഞ് 2.3 ന് കല്ലറ സെന്റ് മാത്യൂസ് ഹോമില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments