ടെന്നസ്സി: ചുങ്കത്തറ അഞ്ചനാട്ട്വീട്ടില് പരേതനായ എ.ഒ. ചാണ്ടിയുടെ ഭാര്യ ശോശാമ്മ ചാണ്ടി ജൂലൈ 5 ന് രാവിലെ 4 മണിക്ക് നിത്യതയില്‍ ചേര്‍ക്കപ്പെട്ട്. ജൂലൈ10 ന് രാവിലെ ചുങ്കത്തറ ഐ.പി.സി സഭാഹാളിലെ ശുശ്രൂഷകള്‍ക്ക്ശേഷം ഐ.പി.സി സഭയുടെ സെമിത്തേരിയില്‍ സംസ്കാര ശുശൃഷകള് നടക്കും.
മക്കള്‍: പസ്റ്റര്‍ എ.സി. ഉമ്മന്‍ (പവര്‍വിഷന്‍ ഡയറക്ടര്‍) – ഏലിയാമ്മ , എ.സി. ജോണ്‍ – ഏലിയാമ്മ, എ.സി. വര്‍ക്ഷീസ് – മേരി, എ.സി. മത്തായി – ജെസി, എ.സി.തോമസ് – അനിത, എ.സി. സാമുവേല്‍ – സുസമ്മ, ആലീസ് – പസ്റ്റര്‍ രാജു, എ.സി. ഏബ്രഹാം – റോസമ്മ (എല്ലാവരും യു.എസ്.എ), ലിസി (ഇന്ത്യ).
വാര്‍ത്ത: രാജന് ആര്യപ്പള്ളില്‍