ന്യൂയോർക്ക്: ഹൗസിങ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായിരുന്ന മാവേലിക്കര നോർത്ത് മാങ്കുഴി തുണ്ടിൽ രാജൻ വർഗീസ് (68) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 8.30ന് എപ്പിഫനി മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: തിരുവല്ല കാരക്കൽ മൂലമണ്ണിൽ ഷീല.
മക്കൾ: റോഷൻ (സ്റ്റോണി ബ്രൂക്ക് ഹോസ്പിറ്റൽ), ഡോ. റെനി ജോർജ്ജ് (മൗണ്ട് സീനൈ), ഡോ. റോബിൻ (കൊഹൻസ് ഹോസ്പിറ്റൽ), റീന (നോർത്ത് വെൽ ഹോസ്പിറ്റൽ). മരുമക്കൾ: സോണിയ (സ്റ്റോണി ബ്രൂക്ക്), മൈക്കിൾ (ഡയറക്ടർ, സനോഫി), ഡോ. സാറാ വർഗീസ് (ജമായ്ക ഹോസ്പിറ്റൽ).