തൊടുപുഴ: സേനാപതി: പീഠത്തട്ടേല്‍ പി ജി ജോസഫ്‌ന്റെ ഭാര്യ ചിന്നമ്മ ജോസഫ് (72) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് സേനാപതി സെന്റ് പോളികാര്‍പ്പ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത അരീക്കര ആനകുത്തിക്കല്‍ കുടുംബാഗമാണ്.
മക്കള്‍: ഷീബ (കാരിത്താസ് ആശുപത്രി), ഷീന (സ്‌കൂള്‍ കൗണ്‍സിലര്‍ പുതുപ്പള്ളി സെന്റ് ജോര്‍ജസ് ഗവ സ്‌കൂള്‍), ബിനീഷ് (കാനഡ). മരുമക്കള്‍: റെജി ആലഞ്ചേരി മാന്നാനം, ജെയ്‌സണ്‍ ആലപ്പാട്ട് കിഴക്കേ നട്ടാശേരി, ഷീന വാണിയപുരക്കല്‍ മടമ്പം (കാനഡ).