Saturday, December 21, 2024

HomeObituaryശോഭന പ്രകാശ് (67) ഡാളസ്

ശോഭന പ്രകാശ് (67) ഡാളസ്

spot_img
spot_img

ഡാളസ് : കെ.എ പ്രകാശിന്റെ (മോന്‍) ഭാര്യ ശോഭന പ്രകാശ് (67) അന്തരിച്ചു. അമേരിക്കയിലെ ആദ്യകാല ഇന്ത്യന്‍ റസ്‌റ്റോറന്‍റ് ആയിരുന്ന ന്യൂജേഴ്‌സി ടീനക്കിലെ സിദ്ധാര്‍ പാലസിനെ ഉടമ ഡാളസില്‍ താമസിക്കുന്ന ഷാജു കെ പോളിന്റെ സഹോദരിയാണ് പരേത.

ദീപ്തി (ഷിക്കാഗോ), റോഷിനി (ന്യൂസിലാന്‍ഡ്) എന്നിവര്‍ മക്കളാണ്

സംസ്കാര ശുശ്രൂഷകള്‍ ആഗസ്ത് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചൂണ്ടിയിലെ വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കണ്ടനാട് ചാപ്പലിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ടനാട് കത്തീഡ്രല്‍ പള്ളിയില്‍ നടത്തപ്പെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കു ഷാജു കെ പോള്‍ (ഡാളസ്) 469 347 1817.

റിപ്പോര്‍ട്ട് : സണ്ണി മാളിയേക്കല്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments