Sunday, December 22, 2024

HomeObituaryമേരി ഗര്‍വാസീസിസ് (78) അന്തരിച്ചു

മേരി ഗര്‍വാസീസിസ് (78) അന്തരിച്ചു

spot_img
spot_img

അങ്കമാലി അരീയ്ക്കല്‍ ജംഗ്ഷന്‍ (ഇഎന്‍ – 62) അരീയ്ക്കല്‍ ഗര്‍വാസീസിന്റെ (അങ്കമാലി നഗരസഭാ മുന്‍ ചെയര്‍മാന്‍) ഭാര്യ മേരി (78) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച മൂന്നിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലി ക്കയില്‍. പരേത അങ്കമാലി തെറ്റയില്‍ കുടുംബാംഗം.

മക്കള്‍: ബെന്നി (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മെന്പര്‍), ബീന, ബെന്‍ബി (കാനഡ), ബിബി. മരുമക്കള്‍: ജീന അക്കര ഒല്ലൂര്‍, ഡേവിസ് കടിച്ചീനി മാള, ബിന്‍സി പഴയാറ്റില്‍ പുത്തന്‍ചിറ, ജോസഫ് നെടുംതള്ളി മാളിയേക്കല്‍ പറവൂര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments