കട്ടപ്പന: കൈനകരി കുറുപ്പശേരി പി.സി. ജോസഫ് (ഔതക്കുട്ടി-94) അന്തരിച്ചു. സംസ്‌കാരം നാളെ ര ണ്ടിനു കട്ടപ്പന വാഴവര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ റോസമ്മ ജോസഫ് ചേര്‍ത്തല പൂത്തോട്ട പഞ്ഞിക്കാരന്‍ കുടുംബാംഗം.
മക്കള്‍ : പി.ജെ. ജേക്കബ് (മാടപ്പള്ളി), പി.ജെ.മാത്യു, ആന്‍സമ്മ സെബാസ്റ്റ്യന്‍ (ന്യൂയോര്‍ക്ക്), ഫാ. ജോസഫ് കുറുപ്പശേരി സിഎംഐ (അധ്യാപകന്‍, മദര്‍ തെരേസാ ഹൈസ്‌കൂള്‍ മുഹമ്മ).
മരുമക്കള്‍: ഡാലിമ്മ ജേക്കബ് മാങ്കാവില്‍ (കറ്റാനം), ജയമ്മ മാത്യു കറുകയില്‍ (വേഴപ്ര), സെബാസ്റ്റ്യന്‍ മാളിയേക്കല്‍ ചന്പക്കുളം (ന്യൂയോര്‍ക്ക്).
സഹോദരങ്ങള്‍: സിസ്റ്റര്‍ ക്രൂസ്ഫിക്‌സ് എസ്എബിഎസ് (കൂത്രപ്പള്ളി), സിസ്റ്റര്‍ റോസമ്മ ചാക്കോ (നസ്രത്ത് കോണ്‍വെന്റ് അങ്കമാലി), ഫാ. സക്കറിയാസ് കുറുപ്പശേരി (ബനഡിക്ടന്‍), സിസ്റ്റര്‍ ജയിംസ് ക്ലെയര്‍ എസ്എബിഎസ് (എടത്വ). കൊച്ചുമക്കള്‍: ഫാ. ബിന്നി കുറുപ്പശേരി ഒഎഫ്എം, ഫാ. തോമസ് മാളിയേക്കല്‍ (റോം).