Sunday, February 23, 2025

HomeObituaryകേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി.പി മോഹൻകുമാർ അന്തരിച്ചു

കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി.പി മോഹൻകുമാർ അന്തരിച്ചു

spot_img
spot_img

കൊച്ചി: കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി.പി മോഹൻകുമാർ അന്തരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിങ് ചെയർപേഴ്‌സനാണ്.

കല്ലുവാതുക്കൽ മദ്യദുരന്ത അന്വേഷണ കമ്മിഷനായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. എറണാകുളം പനമ്പള്ളി നഗർ 250 സഞ്ജയിലായിരുന്നു താമസം. മകൻ ജയേഷ് മോഹൻകുമാർ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments