Friday, September 13, 2024

HomeObituaryകെ.കെ.ജോണ്‍ (98) ടെക്‌സസില്‍ അന്തരിച്ചു

കെ.കെ.ജോണ്‍ (98) ടെക്‌സസില്‍ അന്തരിച്ചു

spot_img
spot_img

തിരുവല്ല കറ്റോട് കാരുവേലില്‍ മാരാമണ്‍ കെ.കെ.ജോണ്‍ (98) ടെക്‌സസില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ടെക്‌സാസ് സെമിത്തേരിയില്‍.

ഭാര്യ: പുറമറ്റം ഓലശേരി മണ്ണില്‍ കുഞ്ഞമ്മ ജോണ്‍. മക്കള്‍: മോളി, രാജമ്മ, ഓമന, ലാലി. മരുമക്കള്‍: ഫിലിപ് തിരുവല്ല, പുല്ലാട് അമ്പലത്തുങ്കല്‍ രാജു, കുന്നില്‍ ബോബി, കോഴഞ്ചേരി സണ്ണി (എല്ലാവരും യുഎസ്).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments