Sunday, December 22, 2024

HomeObituaryഅച്ചാമ്മ ജോസ് (81) അന്തരിച്ചു

അച്ചാമ്മ ജോസ് (81) അന്തരിച്ചു

spot_img
spot_img

കൈപ്പുഴ: മാന്തുരുത്തില്‍ പരേതനായ എം.സി ജോസിന്റെ ഭാര്യ അച്ചാമ്മ ജോസ് (81) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കാവാലം കണിച്ചേരില്‍ കുടുംബാംഗമാണ്.

മക്കള്‍: സാബു, തമ്പി. മരുമക്കള്‍: എല്‍സി വെള്ളമറ്റത്തില്‍, ഉഷ തുരുത്തിക്കാട്. കൊച്ചുമക്കള്‍: സെല്‍ബി, നയോമി, ജ്യോതി, അഞ്ജലി, നീനു, ജോസ്‌മോന്‍, ജെന്നിഫെര്‍ നോബിയാ (എല്ലാവരും അമേരിക്കയില്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments