തിരുവല്ല: കിഴക്കന്‍ മുത്തൂര്‍, ബെഥേല്‍പടി കൊട്ടാരത്തില്‍ പുറത്ത് മെറീലാല്‍ഡില്‍ കുര്യന്‍ ജോണ്‍ രാജി ദ ന്പതികളുടെ മകളും മാവേലിക്കര പൈനുംമൂട് കാഞ്ഞിരത്തുംമൂട്ടില്‍ ഷിന്‍ജു തോമസ് ഫിലിപ്പിന്‍റെ ഭാര്യയുമായ സംഗീത ജോണ്‍ കുര്യന്‍ (37) നിര്യാതയായി.
സംസ്കാരം ഇന്ന് 11ന് അണ്ണവട്ടം എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍. മകള്‍: ഇസബെല്ല.