Wednesday, January 15, 2025

HomeObituaryചക്കാലപടവില്‍ തോമസ് (97) അന്തരിച്ചു

ചക്കാലപടവില്‍ തോമസ് (97) അന്തരിച്ചു

spot_img
spot_img

ഉഴവൂര്‍: ചക്കാലപടവില്‍ തോമസ് (97) അന്തരിച്ചു. ഭാര്യ: പരേതയായ അന്ന കരിങ്കുന്നം പൂക്കുമ്പേല്‍ കുടുംബാംഗമാണ്. മക്കള്‍: ഏലമ്മ നെല്ലാമറ്റം (ചിക്കാഗോ), മാത്യു (ചിക്കാഗോ), അന്നമ്മ വാക്കേല്‍ (ചിക്കാഗോ), ലൂക്ക് (അറ്റ്‌ലാന്റാ), ജെയിംസ് (ഡാലസ്), സൈമണ്‍ (ചിക്കാഗോ)

മരുമക്കള്‍: കുര്യന്‍ നെല്ലാമറ്റം (ചിക്കാഗോ), ആന്‍സി കോയിപ്പുറം (ചിക്കാഗോ), മാത്യു വാക്കേല്‍ (ചിക്കാഗോ), ഷീല പിള്ളവീട്ടില്‍ (അറ്റ്‌ലാന്റാ), ലൂസി പരിമനത്തെട്ട് , പ്രസന്ന വെളളിയാന്‍ (ചിക്കാഗോ).

സംസ്‌കാരം പിന്നീട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments