സജി പുല്ലാട്.
ഹ്യൂസ്റ്റൺ: ഹരിപ്പാട് പള്ളിപ്പാട് ഊട്ടു മനയ്ക്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് കൊച്ചാണ്ടി (79) നിര്യാതനായി.
ഭാര്യ പരേതയായ മറിയാമ്മ ഗീവർഗീസ് കരുവാറ്റ മുളവന കുടുംബാംഗം.
മക്കൾ: സുനു ജോയി (ഹ്യൂസ്റ്റൺ), സുജ കുര്യൻ,സജു ഗീവർഗീസ്.
മരുമക്കൾ: ജോയി എബ്രഹാം( ഹ്യൂസ്റ്റൺ), കുര്യൻ എം വർക്കി, ബിനു സജു.
കൊച്ചുമക്കൾ: ജെയ്സ്, ജെറിൽ, ജിതിൻ, കീർത്തി, കൃതിക, അലീന, ഏരൺ.