തൊടുപുഴ: മുതലക്കോടം പൂവന്‍തുരുത്തില്‍ പി. എം. ഫ്രാന്‍സിസിന്റെ (റിട്ട. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍,ലോക്കല്‍ ഫണ്ട്) ഭാര്യ ലൂസി (69,റിട്ട. ഹെഡ് നഴ്‌സ് ആരോഗ്യവകുപ്പ്) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഒന്നിന് മുതലക്കോടത്തുള്ള ഭവനത്തില്‍ ആരംഭിച്ച് കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.
പരേത വണ്ടമറ്റം പന്തയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ലിന്‍സി (യുഎസ്എ), ലിന്‍ഡ (യുകെ). മരുമക്കള്‍: ജെയ്‌സ്, റോബിന്‍സ്.