കോട്ടയം വയസ്ക്കര രാജ്ഭവനിലെ എ.ആർ രാജ രാജ വർമ്മ അന്തരിച്ചു.വർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.വയസ്ക്കര രാജകുടുംബത്തിലെ അഷ്ട വൈദ്യ പാരമ്പര്യ ചികിത്സകനായിരുന്നു.സംസ്ക്കാരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വയസ്ക്കരയിലെ വീട്ടുവളപ്പിൽ നടക്കും.തൃപ്പൂണിത്തുറ രാജകുടുംബാംഗം സൗമവതി തമ്പുരാട്ടിയാണ് ഭാര്യ.മക്കൾ – സുനിൽ വർമ്മ, രാജേഷ് വർമ്മ, സൂരജ് വർമ്മ.