Sunday, December 22, 2024

HomeObituaryജോസഫ് ടി.ഡി (67) അന്തരിച്ചു

ജോസഫ് ടി.ഡി (67) അന്തരിച്ചു

spot_img
spot_img

കോഴിക്കോട്: കോഴിക്കോട്, കല്ലാനോട് തടത്തില്‍ വീട്ടില്‍ ജോസഫ് ടിഡി (67) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ ലൂസി ജോസഫ്.

മക്കള്‍: ബിഷിന്‍ ജോസഫ് (മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ (മാറ്റ്) മുന്‍ പ്രസിഡന്റ്), ജിഷ (താമ്പ, യുഎസ്എ) ബിനിക് ജോസഫ്, സ്റ്റെഫി (ഓസ്‌ട്രേലിയ) അശ്വിന്‍ ജോസഫ്, അഞ്ജലി (ഇന്ത്യ).

കൊച്ചുമക്കള്‍: ആഞ്ജലീന ബിഷിന്‍, ഇമ്മാനുവല്‍ ബിഷിന്‍, ഇവാന്‍ ബിനിക്, ഇഷ ബിനിക്, എലെയ്ന്‍ ബിനിക്, ഐതന്‍ അശ്വിന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments