Saturday, October 26, 2024

HomeObituaryജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം അന്തരിച്ചു

ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം അന്തരിച്ചു

spot_img
spot_img

പിറവം/ന്യു യോർക്ക്: കൈരളി ടിവി യു.എസ്. എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു. 
മക്കൾ: ബേബി & മോളി; രാജു & മേഴ്‌സി; സ്റ്റീഫൻ & മേഴ്‌സി; ഗ്രേസി & ജോസഫ് ചാക്കോ, ജോസ് & ജെസി.
12  കൊച്ചുമക്കളുണ് അവരുടെ 15  മക്കളുമുണ്ട്. 
സംസ്കാരം അടുത്ത ചൊവ്വാഴ്ച പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ 
വിവരങ്ങൾക്ക്: 914 954 9586 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments