വൈക്കം: കൊട്ടാരപ്പള്ളി വാതപ്പള്ളില്‍ ജെയിംസ് ചാക്കോയുടെ ഭാര്യ ഫിലോമിന ജെയിംസ് (65) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച നാലിന് കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍സ് ആശ്രമ പള്ളിയില്‍.
പരേത പുലിക്കുറുമ്പ പടയാറ്റില്‍ കുടുംബാംഗം. മക്കള്‍: ഡോ. വിന്‍സന്‍ ജെയിംസ് (യുഎസ്എ), വിന്‍സി ജെയിംസ്. മരുമകള്‍: ഡോ. ജിന്‍സി വിന്‍സന്‍ (യുഎസ്എ).