കൂത്താട്ടുകുളം : മൂങ്ങാംകുന്ന് കല്ലനാനിയില്‍ മറിയക്കുട്ടി (65) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത കൂത്താട്ടുകുളം പാലക്കാട്ടേല്‍ കുടുംബാംഗം.
ഭര്‍ത്താവ്: സി.കെ. ജോര്‍ജ്. മക്കള്‍: അരുണ്‍ (യുഎസ്), ഡോ. ജെയിന്‍ (ജൂബിലി മിഷന്‍ ആശുപത്രി തൃശൂര്‍). മരുമക്കള്‍: പ്രിറ്റി, ഡോ. അമലു.