Tuesday, December 24, 2024

HomeObituaryസുമ ചന്ദ്രന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

സുമ ചന്ദ്രന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

spot_img
spot_img

മല്ലപ്പള്ളി (പാടിമണ്‍): കൃഷ്ണാലയത്തില്‍ പരേതനായ സി.വി. കൃഷ്ണപിള്ളയുടെ മകളും മുണ്ടിയപ്പള്ളില്‍ കിഴക്കേപ്പറമ്പില്‍ പരേതനായ രാമചന്ദ്രന്‍ നായരുടെ ഭാര്യയുമായ സുമ ചന്ദ്രന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

മക്കള്‍: ജയന്‍, ജ്യോതി. സംസ്‌കാരം ബുധനാഴ്ച അമേരിക്കന്‍ സമയം വൈകുന്നേരം നാലിന് സഫേണ്‍ വാനമേക്കര്‍ ഫ്യൂണറല്‍ ഹോമില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments