Wednesday, March 12, 2025

HomeObituaryചാമക്കാല പ്രാലേൽ ഫിലോമിന ജോസഫ് അന്തരിച്ചു

ചാമക്കാല പ്രാലേൽ ഫിലോമിന ജോസഫ് അന്തരിച്ചു

spot_img
spot_img

ചാമക്കാല: പ്രാലേൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന ജോസഫ് അന്തരിച്ചു. സംസ്‌കാരം പിന്നീട്‌ ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. പരേത മാഞ്ഞൂർ മരങ്ങാട്ടിൽ കുടുംബാഗം.

മക്കൾ: ഫെബി (ഓസ്ട്രേലിയ), ഷിബു (ന്യൂസിലാന്റ്), ടോമി (ഓസ്ട്രേലിയ). മരുമക്കൾ: ക്രിസ്റ്റി ജെ.ജെ കോട്ടെജ് പന്തളം, ലിഡിയ വരിക്കമാൻതോട്ടിയിൽ കല്ലറ, അനിമോൾ കുന്നത്ത് ഇരവിമംഗലം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments