കിടങ്ങൂര്‍: അഞ്ചുകണ്ടത്തില്‍ തോമസ് (കുട്ടപ്പന്-89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (09.11.2024) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്നാനായ ഫൊറോന പളളിയില്‍. ഭാര്യ: അന്നമ്മ തോമസ് തെളളകം ഇടയാടിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോസ്, ജസ്സി, ജയ്മോന്, സിബി (ഇറ്റലി), ജന്‍സി (യു.എസ്.എ). മരുമക്കള്‍: വല്‍സമ്മ കരിയാറ്റപുഴ പേരൂര്‍, ലൂക്കാ താഴത്ത് നീണ്ടൂര്‍, ജസ്സി ആശാരിപറമ്പില്‍ കുറുപ്പന്തറ, ജയ എരുമത്തറ അമ്മഞ്ചേരി, റോബി മഠത്തില്‍പറമ്പില്‍ എസ്.എച്ച് മൗണ്ട് (യുഎസ്.എ).