ഹൂസ്റ്റന്‍: ജോസഫ് നെയ്ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു. ഫോര്‍ട്ട്ബെന്‍ഡ് ഐ.എസ്.എ.യില്‍ അധ്യാപകനായിരുന്നു.
ഭാര്യ ജോസഫീന്‍ ഞീഴൂര്‍ ആലപ്പാട്ട് കുടുംബാംഗം
മക്കള്‍: സൈമണ്‍- ഷാരന്‍ (ഡാലസ്); സിറില്‍ – നിക്കി (ഓറിഗന്‍); മേരി ആന്‍ – ടോണി (ഹൂസ്റ്റന്‍); ഫ്രാങ്ക് – ബെറ്റ്സി (ഹൂസ്റ്റന്‍)