തിരുവല്ല: പടപ്പാട് പ്ലാവുങ്കല്‍ പരേതനായ പി.ഐ. ഇട്ടിയുടെ ഭാര്യ സാറാമ്മ ഇട്ടി (തങ്കമ്മ – 96) അന്തരിച്ചു. സംസ്‌കാരം പിന്നീട്.
പരേത കുരിയന്നൂര്‍ നല്ലൂര്‍ കുടുംബാംഗം. മക്കള്‍: കുഞ്ഞുമോന്‍, കുഞ്ഞുമോള്‍ (യുഎസ്എ), ബേബിമോന്‍(യുഎസ്എ), സൂസി (റാന്നി).മരുമക്കള്‍: ശാന്തമ്മ, റോയി, ഗ്രേസി, പാപ്പച്ചന്‍.