കോട്ടാങ്ങല്‍: ആലപ്രക്കാട് ആരംപുളിയ്ക്കല്‍ എ.ഒ. മാത്യു (കുഞ്ഞേട്ടന്‍-87) അന്തരിച്ചു.
സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ കുഞ്ഞമ്മ റാന്നി പ്ലാത്താനത്തില്‍ കുടുംബാംഗം.
മക്കള്‍: ഷാജി, സുജ, മിനി, റ്റീനാ (എല്ലാവരും യുഎസ്എ).മരുമക്കള്‍:മിനി,മോന്‍സി, റോയി(എല്ലാവരും യുഎസ്എ).