ചങ്ങനാശേരി: ചീരഞ്ചിറ കയ്യാലാത്തുകൊച്ചുപറന്പില്‍ കെ.എം. മര്‍ക്കോസ് (കുഞ്ഞുമോന്‍-75, റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക് ഓഫീസര്‍) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച പത്തിന് സെമിനാരി റസിഡന്റ്‌സ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസിന്റെ കാര്‍മികത്വത്തില്‍ നാലുന്നാക്കല്‍ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയില്‍.
ഭാര്യ: ശാന്തമ്മ മര്‍ക്കോസ് (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥ) മാവേലിക്കര ചെട്ടികുളങ്ങര താരോദയം കുടുംബാംഗം. മക്കള്‍: സ്മിത (യുഎസ്എ), സിജു (മസ്‌കറ്റ്), സിമി (ദുബായ്). മരുമക്കള്‍: ലിജിറ്റ്, ഉതുപ്പ് കുര്യന്‍, നാന്‍സി.