Thursday, April 3, 2025

HomeObituaryകണ്ണങ്കര കൂപ്ലിക്കാട്ട് മേരി, ചിക്കാഗോയിൽ നിര്യാതയായി

കണ്ണങ്കര കൂപ്ലിക്കാട്ട് മേരി, ചിക്കാഗോയിൽ നിര്യാതയായി

spot_img
spot_img

ചിക്കാഗോ കണ്ണങ്കര കൂപ്ലിക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മേരി (98) ചിക്കാഗോയിൽ നിര്യാതയായി. പുന്നത്തുറ തെക്കനാട്ട് കുടുംബാംഗമാണ് . സംസ്കാരം ചൊവ്വാഴ്ച രാവിലെ ചിക്കോഗോ സെൻ്റ് മേരീസ് ക്‌നാനായ കാത്തലിക്ക് പള്ളിയിൽ.

മക്കൾ :
റോസ്നി & തോമസ് കാരാപ്പള്ളി
സരള & പരേതനായ ജേക്കബ് തറത്തട്ടേൽ
ജെസ്സി & ജോർജ് പടിഞ്ഞാറക്കര
ഫിലോ & സൈമൺ കൊല്ലശ്ശേരിൽ
കുര്യൻ & അനിത കുപ്ളി
ഡാലി & ജോസ് കടമുറിയിൽ
അൽഫോൻസ & സിൽവസ്റ്റർ കാനാട്ട്
സലോ & ജോണിക്കുട്ടി പിള്ളവീട്ടിൽ
സഹോദരങ്ങൾ: Late പാച്ചി കുര്യാക്കോസ് , Late പാച്ചി ഫിലിപ്പ് , Late Sr. പീറ്റർ SVM, Late പാച്ചി മാത്യു & Late പാച്ചി തോമസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments