ഇൻസ്റ്റാഗ്രാമിന്റെ പുതിയ ത്രെഡ്‌സ് ആപ്പ് രാഷ്ട്രീയത്തെയും മറ്റു വാർത്തകളെയും പ്രോത്സാഹിപ്പികുനില്ല എന്ന് ഇൻസ്റ്റാഗ്രാം മേധാവി.”സ്പോർട്സ്, സംഗീതം, ഫാഷൻ, സൌന്ദര്യം, വിനോദം മുതലായവയുടെ ആരോഗ്യകരമായ ചർച്ചകൾ ഇവിടെ കൂടുതലും കാണുന്നു എന്നും അദ്ദേഹം വിവരിച്ചു.സമീപ വർഷങ്ങളിൽ, ഫേസ്ബുക്കിൽ ഉപയോക്താക്കൾ കാണുന്ന രാഷ്ട്രീയ വാർത്തകളുടെ അളവ് കുറയ്ക്കുന്നതുൾപ്പെടെ, വാർത്തകളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മെറ്റ സ്വയം അകന്നു നിന്നിരുന്നു .
ബുധനാഴ്‌ച ആരംഭിച്ച ത്രെഡ്സ് വൻ സ്വികാര്യത നേടിയിരുന്നു.