Sunday, September 8, 2024

HomeSportsമകനു ലയണല്‍ മെസിയെന്നു പേരിടും: നെയ്മര്‍

മകനു ലയണല്‍ മെസിയെന്നു പേരിടും: നെയ്മര്‍

spot_img
spot_img

തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ ലയണല്‍ മെസിയുടെ പേര് നല്‍കുമെന്ന് നെയ്മര്‍ ജൂനിയര്‍ . യുട്യൂബ് ചാനലായ “ക്യൂ പാപിഞ്ഞോ’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കൊപ്പമുള്ള ആദ്യ കുഞ്ഞിനെ പ്രതിക്ഷിച്ചിരിക്കുകയാണ് താരം.ബാഴ്സയില്‍ ഒരുമിച്ചു കളിക്കുന്ന കാലം മുതല്‍ ആരംഭിച്ച സൗഹൃദം ഇരുവരും ഇപ്പോഴും തുടരുന്നുണ്ട്.

2017ലാണ് നെയ്മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയത്. പിന്നാലെ മെസിയും പാരീസിലേക്ക് എത്തിയിരുന്നു. എന്നാലിപ്പോള്‍ താരം അമേരിക്കന്‍ ടീമായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.
മെസിയുടെ വരവോടെ ഇന്റര്‍ മിയാമിയുടെ മത്സരത്തിന് പുറമെ മറ്റ് മേജര്‍ ലീഗ് സോക്കര്‍ മത്സങ്ങളുടെ ടിക്കറ്റിനും വില ഉയര്‍ന്നിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments