Sunday, September 8, 2024

HomeSportsഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ്: ബ്രിജ് ഭൂഷണ്‍ സുപ്രീംകോടതിയില്‍

ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ്: ബ്രിജ് ഭൂഷണ്‍ സുപ്രീംകോടതിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതി നടപടിക്കെതിരേ ബ്രിജ് ഭൂഷണ്‍ സിംഗ് സുപ്രീംകോടതിയില്‍ .

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പില്‍ ഹരിയാന അണ്ടര്‍-19 അമച്വര്‍ ഗുസ്തി അസോസിയേഷനെ വോട്ട് ചെയ്യാൻ അനുവദിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തു ഹരിയാന ഗുസ്തി അസോസിയേഷൻ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments