Sunday, September 8, 2024

HomeSportsജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ   നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ   നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി

spot_img
spot_img

ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഡബിള്‍ മെഡല്‍. ലോക ഒന്നാം നമ്ബര്‍ താരവും ഈ ഇനത്തിലെ നിലവിലെ ചാമ്ബ്യനുമായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം നേടിയപ്പോള്‍, ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജന വെള്ളിമെഡല്‍ നേടി.

കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയും സ്വന്തമാക്കിയാണ് കിഷോര്‍ കുമാര്‍ ജന ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നിന്നു മടങ്ങുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments