Sunday, September 8, 2024

HomeSportsക്രിക്കറ്റ് ഒളിമ്ബിക്‌സിലേക്ക്; മടങ്ങി വരവ് 128 വര്‍ഷങ്ങള്‍ക്ക് ശേഷം

ക്രിക്കറ്റ് ഒളിമ്ബിക്‌സിലേക്ക്; മടങ്ങി വരവ് 128 വര്‍ഷങ്ങള്‍ക്ക് ശേഷം

spot_img
spot_img

ക്രിക്കറ്റ് ഒളിമ്ബിക്‌സിലേക്ക് മടങ്ങി വരുന്നു, 128 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ഇത് സംബന്ധിച്ച്‌ ധാരണയായി.

2028 ലോസ് ഏഞ്ചലസ് ഒളിമ്ബിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ ഇനങ്ങളും പുതുതായി ഉള്‍പ്പെടുത്തും. ഈ മാസം അവസാനം മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ ഒളിമ്ബിക് കമ്മിറ്റി ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫ്‌ളാഗ് ഫുഡ്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്ബിക്‌സില്‍ എത്തുന്നത്. ക്രിക്കറ്റ് 1900 ലെ ഒളിമ്ബിക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments