സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 5500 ഓളം കരാര്‍ ജീവക്കാരെയാണ് മുന്നറിയിപ്പില്ലാതെ കമ്ബനി പിരിച്ചുവിട്ടത്. നേരത്തെ 3500ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. ട്വിറ്റര്‍ ആസ്ഥാനത്തെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്.
മുന്നറിയിപ്പൊന്നും നല്‍കാതെയാണ് കമ്ബനി ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്ബനിയുടെ ഇ മെയിലും മറ്റ് വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാന്‍ കഴിയാതെയായതോടെയാണ് തങ്ങളെ പിരിച്ചുവിട്ട കാര്യം ജീവനക്കാര്‍ക്ക് മനസ്സിലായ