അമലഗിരി: കൈപ്പുഴ പൗവ്വത്തേല്‍ പി.ജെ ഫിലിപ്പ് (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (11.03.2025) ഉച്ചകഴിഞ്ഞ് 3.30 ന് അമലഗിരിയിലുളള സ്വഭവനത്തിൽ ആരംഭിച്ച് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ പളളിയില്‍.
ഭാര്യ: ലീലാമ്മ അതിരമ്പുഴ മന്നാകുളത്തിൽ കുടുംബാംഗം. മക്കൾ: ബിനു (യു.കെ), ബിനില (യു.കെ), ബിൻസി.
മരുമക്കൾ: മിനി കീരിപ്പേൽ അരീക്കര (യു.കെ), രാജേഷ് വരിക്കോലിൽ കാഞ്ഞങ്ങാട് (യു.കെ), ജിയോമോൻ ഇരപ്പുംകര (സെൻറ് ജോർജ് വിഎച്ച്എസ്എസ് കൈപ്പുഴ).