Friday, October 18, 2024

HomeUS Malayaleeഡാളസ് മാര്‍ത്തോമ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് ഇന്ന് വൈകിട്ട്

ഡാളസ് മാര്‍ത്തോമ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് ഇന്ന് വൈകിട്ട്

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ്: പതിനൊന്നാമത് മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ സന്നദ്ധ സുവിശേഷക സംഘം,സീനിയര്‍ ഫെലോഷിപ്പ്, സേവികസംഘം സംയുക്ത സമ്മേളനം മാര്‍ച്ച് 12 വൈകിട്ട് 6;30 മുതല്‍ 9:30 വരെ സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്നു.

കോണ്‍ഫറന്‍സിന് പ്രധാന ചര്‍ച്ചാവിഷയം ‘മിഷന്‍’ എന്നുള്ളതാണ്. റവ ജോബിന്‍ എബ്രഹാം, മിഷനറി (കലഹണ്ടി, ഒഡിഷ) മുഖ്യ പ്രഭാഷണം നടത്തും.

റവ ഡോ: ഈപ്പന്‍ വര്‍ഗീസ്, റവ: തോമസ് മാത്യു, സാമുവേല്‍ മാത്യു, അലക്‌സ് ജോര്‍ജ്, തോമസ് മാത്യു, ലീന അബ്രഹാ, ജോളി ബാബു അന്നമ്മ മാത്യു ഈശോ മാളിയേക്കല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

എല്ലാവരും പ്രാര്‍ത്ഥനപൂര്‍വ്വം മീറ്റിംഗില്‍സംബന്ധിക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

സൂം ഐഡി: 799 998 2537.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments