ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചടങ്ങ് വിജയദശമി ദിനത്തില്‍ നടക്കും. ഓണ്‍ലൈനായി നടക്കുന്ന പരിപാടി കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ എസ് ജയസൂര്യന്‍, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.
എഞ്ചിനീയറിംഗ്, മെഡിസിന്, നേഴ്‌സിംഗ്, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുന്ന സ്‌കോളര്‍ഷിപ്പ പദ്ധതി 2007 മുതല്‍ കെഎച്ച്എന്‍എ നടപ്പാക്കിവരുകയാണ്