ചിക്കാഗോ : കൈരളി ടിവി ചിക്കാഗോ ബ്യൂറോ യുടെ പ്രവർത്തനങ്ങൾക്കു കരുത്തു പകരാൻ വീഡിയോ / ഫോട്ടോഗ്രാഫിയിൽ പരിചയ സമ്പനനായ ഡൊമനിക് ചുമതലയെക്കുന്നു .
ചിക്കാഗോ പരിസരത്തുള്ള എല്ലാ മലയളീ പരിപാടികളും കൈരളിടിവിക് വേണ്ടി കവർ ചെയ്യാൻ ഡൊമനിക് ചൊള്ളമ്പേൽ നിങ്ങളുടെ വിരല്തുമ്പിലുണ്ട് .
ചിക്കാഗോയിൽ നിന്ന് യൂ എസ് എ വീക്കിലി ന്യൂസിലേക്കും അമേരിക്കൻ ഫോക്കസിലേക്കും ആവശ്യമായ ന്യൂസ് വിഡിയോകൾക്കു ബന്ധപെടുക ശിവൻ മുഹമ്മ 630 363 0436 ,റോയ് മുളകുന്നം , +1 (847) 363-0050 ഡൊമിനിക് ചൊള്ളമ്പേൽ +1 (847) 436-6199or dcvideophoto@gmail.com