Tuesday, December 24, 2024

HomeUS Malayaleeചിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു ഡി എഫ് നേതാക്കൾക്ക് സ്വീകരണം നൽകി

ചിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു ഡി എഫ് നേതാക്കൾക്ക് സ്വീകരണം നൽകി

spot_img
spot_img

പി.പി ചെറിയാൻ

ചിക്കാഗോ :ഹൃസ്വ സന്ദർശനത്തിനായി ഇന്ത്യയിൽ നിന്നെത്തിയ യൂ ഡി ഫ് നേതാക്കളായ ൻ. കെ. പ്രേമചന്ദ്രൻ എം പി , മാണി സി കാപ്പൻ എം ൽ എ , റോജി എം ജോൺ എം ൽ എ എന്നിവർക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ കേരളാ ,ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രഫസ്സർ തമ്പി മാത്യുവിന്റെ നേതൃത്ത്വത്തിൽ നവംബര് 15ഞായറാഴ്ച്ച നടന്ന ചടങ്ങിൽ ഹൃദ്യമായ സ്വീകരണം നൽകി..

തുടർന്ന് നടന്ന ഐ ഓ സി കേരളാ ചാപ്റ്റർ യോഗത്തിൽ ഐഒസി നാഷണൽ ഭാരവാഹികളായ പോൾ കറുകപ്പള്ളി, വിശാഖ് ചെറിയാൻ ഐ ഓ സി കേരള ചപ്റ്റർ നാഷണൽ ചെയര്മാന് തോമസ് മാത്യു പടന്നമാക്കൽ, നാഷണൽ ഭാരവാഹികളായ തോമസ് ടി ഉമ്മൻ ,സന്തോഷ് നായർ, ചിക്കാഗോ ചാപ്റ്റർ ഭാരവാഹികളായ ജോഷി വള്ളിക്കളം,ആന്റോ കവലക്കൽ,സജി കുര്യൻ റിൻസി കുര്യൻ ജോർജ് മാത്യു ,സണ്ണി വള്ളിക്കളം , പോൾ പറമ്പി, സുഭാഷ് ജോർജ് , അമേരിക്കയുടെ വിവിധ ഭാഗത്തുനിന്നുംപ്രസ്ക്ലബ്ബിന്റെ കോൺവെൻഷനത്തിയ എത്തിയ മറ്റു പ്രമുഖ ഐ ഓ സി നേതാക്കൾ തുടങ്ങിനിരവധി കോൺഗ്രസ് യൂ ഡി ഫ് അംഗ ങ്ങൾ പ്രസ്തുത യോഗത്തിലും സ്വീകരണ പരിപാടിയിലും പങ്കെടുത്തു നേതാക്കൾക്കു അഭിനന്ദനങ്ങൾ അർപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments